മാണി അവതരിപ്പിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ നയപ്രഖ്യാപനം നടത്താന്‍ ഗവര്‍ണര്‍ക്ക് താല്‍പര്യമില്ലെന്ന് സൂചന
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നടത്തുന്ന ധനമന്ത്രി കെ.എം. മാണി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കെ മാണി രാജിവച്ചില്ലെങ്കില്‍ നിയമസഭ സമ്മേളനത്തില്‍ നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ തയ്യാറായേക്കില്ല എന്ന സൂചനകള്‍ പുറത്ത് ...