ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: വേഗതമേറിയ താരത്തെ ഇന്നറിയാം
ബെയ്ജിംഗ്: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വേഗതയേറിയ താരത്തെ ഇന്നറിയാം. ലോക റെക്കോഡുകാരന് ഉസൈന്‍ ബോള്‍ട്ടും ജസ്റ്റിന് ഗാറ്റ്ലിനും തമ്മിലാണ് പ്രധാന മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് ...