ജോലി പോയെന്ന് അറിഞ്ഞത് പുലർച്ചെ മൂന്ന് മണിക്ക്; അക്കൗണ്ട് ഓട്ടോമാറ്റിക് ഡീ ആക്ടിവേറ്റ് ആയി; ഗൂഗിളിന്റെ പിരിച്ചുവിടൽ രീതി തുറന്നുപറഞ്ഞ് ജീവനക്കാരൻ
വാഷിംഗ്ടൺ ഡിസി; ജോലി നഷ്ടപ്പെട്ടുവെന്ന് അറിഞ്ഞത് പുലർച്ചെ മൂന്ന് മണിക്ക്. അതും അക്കൗണ്ട് ഓട്ടോമാറ്റിക് ആയി ഡീ ആക്ടിവേറ്റ് ആയപ്പോൾ. ഗൂഗിളിലെ ജീവനക്കാരൻ ആയിരുന്ന വാഷിംഗ്ടൺ ഡിസി ...