യുദ്ധം തീരണം, മഴ പെയ്യണം; വൈദ്യുതി പ്രതിസന്ധിക്ക് പിന്നിൽ ഇൻഡക്ഷൻ കുക്കറെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കണമെന്നും ഒപ്പം കനിഞ്ഞു മഴ പെയ്യണമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. യുദ്ധം നിലക്കുന്നതും മഴ ...









