Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

യുദ്ധം തീരണം, മഴ പെയ്യണം; വൈദ്യുതി പ്രതിസന്ധിക്ക് പിന്നിൽ ഇൻഡക്ഷൻ കുക്കറെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

by Brave India Desk
Apr 27, 2026, 12:33 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കണമെന്നും ഒപ്പം കനിഞ്ഞു മഴ പെയ്യണമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. യുദ്ധം നിലക്കുന്നതും മഴ പെയ്യുന്നതുമാണ് ഏക പ്രതീക്ഷയെന്ന്   മന്ത്രി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ പാചകവാതക ക്ഷാമം കേരളത്തിലെ വൈദ്യുതി ഉപഭോഗം കുത്തനെ കൂട്ടി. വീടുകളിൽ ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വർധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതിരിക്കാൻ ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും വൈദ്യുതി ബില്ല് വർധിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പ് പറയാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ ലോഡ്ഷെഡിങ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. ലാഭം കുറഞ്ഞാലും ജനങ്ങൾക്ക് അമിതഭാരം നൽകാതെ നിരക്ക് വർധിപ്പിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ വരവും ചെലവും കണക്കാക്കി റെഗുലേറ്ററി കമ്മീഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

Stories you may like

രാഹുൽ ഗാന്ധിക്കും ക്ഷണിക്കപ്പെട്ട വിഐപികൾക്കും ‘നോ എൻട്രി’; സത്യപ്രതിജ്ഞാ വേദിയിൽകടുത്ത പ്രോട്ടോകോൾ നിയന്ത്രണവുമായി ഗവർണർ

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന റെഗുലേറ്ററി കമ്മീഷന്റെ വിമർശനം ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. മഴ ഉടൻ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് മഴ പെയ്താൽ തന്നെ വലിയ മാറ്റമുണ്ടാകും. ഇൻഡക്ഷൻ കുക്കറുകൾ അടക്കമുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഉപഭോഗം കുറയ്ക്കുന്നതിലൂടെ മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ പ്രതിസന്ധി മറികടക്കാൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: K.Krishnankutty
ShareTweetSendShare

Latest stories from this section

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

‘പിണറായി ഏകാധിപതി, തോൽവിക്ക് കാരണമായി’; എകെ ബാലനും വെള്ളാപ്പള്ളിക്കും ഒരേ ശബ്ദമെന്ന് ആക്ഷേപം; സിപിൽഎമ്മിൽ പൊട്ടിത്തെറി

ഗർഭിണിയായ സോനയെ കാറിലിട്ട് ചുട്ടെരിച്ചു; ഭർത്താവ് രജിൻലാൽ മനഃപൂർവ്വം ചെയ്തതെന്ന് കുടുംബം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

ഗർഭിണിയായ സോനയെ കാറിലിട്ട് ചുട്ടെരിച്ചു; ഭർത്താവ് രജിൻലാൽ മനഃപൂർവ്വം ചെയ്തതെന്ന് കുടുംബം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

Latest News

അപലപിച്ച് ഇന്ത്യ ; യുഎഇ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രകോപനമെന്ന് വിദേശകാര്യ മന്ത്രാലയം

അപലപിച്ച് ഇന്ത്യ ; യുഎഇ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രകോപനമെന്ന് വിദേശകാര്യ മന്ത്രാലയം

മടിയന്മാരായ സഖ്യകക്ഷികൾ ഉണരട്ടെ; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ട്രംപ്

വെറും 90 ദിവസത്തിനിടെ 3700 ഓഹരി ഇടപാടുകൾ; ട്രംപിന്റെ വൻ ‘ഷെയർ മാർക്കറ്റ് കളി’ കണ്ട് കണ്ണ് തള്ളി വാൾസ്ട്രീറ്റ്; അമേരിക്കയിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റ്

ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ’; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ട! ഡച്ച് പ്രധാനമന്ത്രിക്ക്  മറുപടി

ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ’; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ട! ഡച്ച് പ്രധാനമന്ത്രിക്ക്  മറുപടി

ചെറിയ റോളൊന്നും എനിക്ക് പറ്റില്ല; സിനിമയിലേക്ക് ക്ഷണിച്ച ബേസിലിന് സഞ്ജു നൽകിയ മറുപടി; ചെന്നൈയിൽ പൊട്ടിച്ചിരി

ചെറിയ റോളൊന്നും എനിക്ക് പറ്റില്ല; സിനിമയിലേക്ക് ക്ഷണിച്ച ബേസിലിന് സഞ്ജു നൽകിയ മറുപടി; ചെന്നൈയിൽ പൊട്ടിച്ചിരി

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

കരയുന്ന കുഞ്ഞുങ്ങളെ കുലുക്കിയാണോ ഉറക്കാറും കളിപ്പിക്കാറും… അരുതേ ഈ തെറ്റിനി ആവർത്തിക്കരുതേ…

ആഗോള തലത്തിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നു; വില്ലൻ നിങ്ങളുടെ കൈയിലിരിക്കുന്ന സ്മാർട്ട്ഫോൺ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies