സഞ്ജു സിംബാബ്‌വെ ബൗളർമാരെ ഓറഞ്ച് ജ്യൂസാക്കി; കെ. ശ്രീകാന്തിന്റെ തനത് ശൈലിയിലുള്ള പ്രശംസ ചർച്ചയാകുന്നു; മലയാളി താരത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ
സിംബാബ്‌വെക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ നടത്തിയ വെടിക്കെട്ട് തുടക്കത്തെയും എന്നാൽ അത് വലിയൊരു സ്കോറാക്കി മാറ്റാൻ കഴിയാത്തതിനെയും തന്റെ തനതായ ശൈലിയിൽ വിലയിരുത്തി മുൻ ഇന്ത്യൻ താരം ...








