Saturday, March 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജു സിംബാബ്‌വെ ബൗളർമാരെ ഓറഞ്ച് ജ്യൂസാക്കി; കെ. ശ്രീകാന്തിന്റെ തനത് ശൈലിയിലുള്ള പ്രശംസ ചർച്ചയാകുന്നു; മലയാളി താരത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ 

by Brave India Desk
Feb 28, 2026, 11:58 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

സിംബാബ്‌വെക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ നടത്തിയ വെടിക്കെട്ട് തുടക്കത്തെയും എന്നാൽ അത് വലിയൊരു സ്കോറാക്കി മാറ്റാൻ കഴിയാത്തതിനെയും തന്റെ തനതായ ശൈലിയിൽ വിലയിരുത്തി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. സഞ്ജുവിന്റെ ബാറ്റിംഗിനെ പ്രശംസിച്ചതിനൊപ്പം തന്നെ താരം ഒരു സെഞ്ച്വറി നേടേണ്ടിയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

15 പന്തിൽ 24 റൺസെടുത്ത സഞ്ജുവിന്റെ ഇന്നിംഗ്‌സിനെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലായ ‘ചീക്കി ചീക’യിലൂടെ ശ്രീകാന്ത് നടത്തിയ പരാമർശങ്ങൾ ഇപ്പോൾ വൈറലാണ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സിംബാബ്‌വെ നായകൻ സിക്കന്ദർ റാസയുടെ തീരുമാനത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ശ്രീകാന്തിന്റെ തുടക്കം. “പിച്ചിൽ ‘ജ്യൂസ്’ ഉണ്ടെന്ന് കരുതിയാണ് സിംബാബ്‌വെ ബൗളിംഗ് എടുത്തത്. എന്നാൽ വെറും രണ്ട് ഓവർ കൊണ്ട് സഞ്ജു സാംസൺ അവരുടെ ബൗളിംഗിനെ ‘ഓറഞ്ച് ജ്യൂസ്’ ആക്കി മാറ്റി,” ശ്രീകാന്ത് തമാശരൂപേണ പറഞ്ഞു. ഇന്ത്യയുടെ ബാറ്റിംഗ് നിര സിംബാബ്‌വെക്ക് മേൽ നടത്തിയ ആധിപത്യത്തെ ഒരു വിരുന്നിനോടാണ് അദ്ദേഹം ഉപമിച്ചത്.

Stories you may like

അന്ന് കമ്മിൻസ്, ഇന്ന് സാന്റ്നർ; അഹമ്മദാബാദിനെ നിശബ്ദമാക്കാൻ അതെ തന്ത്രം; ഇന്ത്യയെ വിറപ്പിച്ച് കിവി നായകന്റെ വെല്ലുവിളി

അയാൾ ഒരുക്കുന്ന കെണിയിൽ സഞ്ജു വീഴരുത്; ആ താരത്തിന് നല്ലൊരു ദിവസമെങ്കിൽ കിരീടം ഇന്ത്യയ്ക്ക്; ടീമിന് ഉപദേശവുമായി ആകാശ് ചോപ്ര

സഞ്ജുവിന്റെ പോരാട്ടവീര്യത്തെ പ്രശംസിക്കുമ്പോഴും താരം വലിയൊരു സ്കോർ നേടാത്തതിൽ ശ്രീകാന്ത് നിരാശ പ്രകടിപ്പിച്ചു. “സഞ്ജു ഈ വിക്കറ്റിൽ ഒരു സെഞ്ച്വറി നേടേണ്ടതായിരുന്നു. കുറഞ്ഞത് ഒരു ഫിഫ്റ്റിയെങ്കിലും അവൻ അടിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. ദൈവത്തിന്റെ അനുഗ്രഹം കൂടെയുണ്ട് സഞ്ജു, നീ എന്താണ് ഈ ചെയ്യുന്നത്? ഒരുപക്ഷേ വലിയ മത്സരങ്ങൾക്കായി അവൻ റൺസ് മാറ്റിവെച്ചതാകാം,” ശ്രീകാന്ത് കൂട്ടിച്ചേർത്തു.

സഞ്ജു തുടക്കത്തിലേ ആക്രമിച്ച് കളിച്ചത് മറുഭാഗത്ത് അഭിഷേക് ശർമ്മയുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചുവെന്നും ശ്രീകാന്ത് നിരീക്ഷിച്ചു. സഞ്ജു റൺസ് അടിച്ചുകൂട്ടിയതോടെ അഭിഷേകിന് തന്റെ സ്വാഭാവിക ഗെയിം കളിക്കാനും പിന്നീട് 55 റൺസെടുത്ത് ഫോമിലേക്ക് തിരിച്ചെത്താനും സാധിച്ചു.

Tags: sanju samsonK SRIKANT
ShareTweetSendShare

Latest stories from this section

സ്റ്റോക്‌സിനും ബ്രാത്ത്‌വെയ്റ്റിനും മുകളിൽ ഗംഭീർ; പക്ഷേ അയാൾക്ക് മുന്നിൽ തോറ്റു; ഉത്തപ്പയുടെ ‘ദിസ് ഓർ ദാറ്റ്’ വീഡിയോ തരംഗമാകുന്നു; പറഞ്ഞത് ഇങ്ങനെ

സ്റ്റോക്‌സിനും ബ്രാത്ത്‌വെയ്റ്റിനും മുകളിൽ ഗംഭീർ; പക്ഷേ അയാൾക്ക് മുന്നിൽ തോറ്റു; ഉത്തപ്പയുടെ ‘ദിസ് ഓർ ദാറ്റ്’ വീഡിയോ തരംഗമാകുന്നു; പറഞ്ഞത് ഇങ്ങനെ

കൈഫിന്റേത് വെറും ഫീൽഡിംഗ് കരിയർ; ഗാംഗുലിയോട് നന്ദി പറയൂ; മുഹമ്മദ് കൈഫിനെ പരിഹസിച്ച് ആമിർ; അഭിഷേകിന്റെ പേരിലുള്ള വാക്ക്പോര് തർക്കങ്ങളിലേക്ക്

കൈഫിന്റേത് വെറും ഫീൽഡിംഗ് കരിയർ; ഗാംഗുലിയോട് നന്ദി പറയൂ; മുഹമ്മദ് കൈഫിനെ പരിഹസിച്ച് ആമിർ; അഭിഷേകിന്റെ പേരിലുള്ള വാക്ക്പോര് തർക്കങ്ങളിലേക്ക്

ഇന്ത്യയുടെ ‘ലക്കി’ നീക്കങ്ങൾ; ന്യൂസിലൻഡിനെ നേരിടാൻ സർവ്വ സന്നാഹം, ആരാധകർക്കായി സ്പെഷ്യൽ ട്രെയിൻ; അഹമ്മദാബാദിലെ ശാപം മാറ്റാൻ ബിസിസിഐയുടെ തന്ത്രം

ഇന്ത്യയുടെ ‘ലക്കി’ നീക്കങ്ങൾ; ന്യൂസിലൻഡിനെ നേരിടാൻ സർവ്വ സന്നാഹം, ആരാധകർക്കായി സ്പെഷ്യൽ ട്രെയിൻ; അഹമ്മദാബാദിലെ ശാപം മാറ്റാൻ ബിസിസിഐയുടെ തന്ത്രം

തിലകിന് പകരം സഞ്ജു, റിങ്കുവിന് വിശ്രമം; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മലയാളി താരം; ഇലവൻ ഇങ്ങനെ

ഇതൊരു ഐസിസി ഇവന്റ് ആണ്, ഒരൽപ്പം ഡീസന്റാകാം; വാംഖഡെയിലെ ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കർ; സംഭവം ഇങ്ങനെ

Latest News

300 മില്യൺ ഡോളറിന്റെ യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം ; തകർത്ത് ഇറാൻ

300 മില്യൺ ഡോളറിന്റെ യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം ; തകർത്ത് ഇറാൻ

ട്യൂൺ കിട്ടി, വാതിലും പൂട്ടി; ചൈനീസ് കഥക്കിടയിൽ വിരിഞ്ഞ ഹിറ്റ്; ഇന്നും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടിന്റെ അപൂർവ്വ പിറവികഥ; ഒരു ഗിരീഷ് മാജിക്ക്

ട്യൂൺ കിട്ടി, വാതിലും പൂട്ടി; ചൈനീസ് കഥക്കിടയിൽ വിരിഞ്ഞ ഹിറ്റ്; ഇന്നും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടിന്റെ അപൂർവ്വ പിറവികഥ; ഒരു ഗിരീഷ് മാജിക്ക്

ഓം ബിർള മികച്ച പാർലമെന്റേറിയൻ, ഭരണഘടനയുടെ കാവലാൾ; കോട്ടയിൽ സ്പീക്കറെ പ്രശംസ കൊണ്ട് മൂടി മോദി, പ്രതിപക്ഷ ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രി

ഓം ബിർള മികച്ച പാർലമെന്റേറിയൻ, ഭരണഘടനയുടെ കാവലാൾ; കോട്ടയിൽ സ്പീക്കറെ പ്രശംസ കൊണ്ട് മൂടി മോദി, പ്രതിപക്ഷ ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രി

ഇറാൻ കപ്പലിന് കൊച്ചിയിൽ ഇടം നൽകിയത് മാനുഷികത; അവർ കുടുങ്ങിപ്പോയതാണ്; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ഇറാൻ കപ്പലിന് കൊച്ചിയിൽ ഇടം നൽകിയത് മാനുഷികത; അവർ കുടുങ്ങിപ്പോയതാണ്; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

രാഹുൽ എത്ര പ്രതിഷേധിച്ചാലും പൗരത്വം നൽകും; കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ, അഭയാർത്ഥികൾക്ക് മോദിയോളം അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി

രാഹുൽ എത്ര പ്രതിഷേധിച്ചാലും പൗരത്വം നൽകും; കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ, അഭയാർത്ഥികൾക്ക് മോദിയോളം അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി

അന്ന് കമ്മിൻസ്, ഇന്ന് സാന്റ്നർ; അഹമ്മദാബാദിനെ നിശബ്ദമാക്കാൻ അതെ തന്ത്രം; ഇന്ത്യയെ വിറപ്പിച്ച് കിവി നായകന്റെ വെല്ലുവിളി

അന്ന് കമ്മിൻസ്, ഇന്ന് സാന്റ്നർ; അഹമ്മദാബാദിനെ നിശബ്ദമാക്കാൻ അതെ തന്ത്രം; ഇന്ത്യയെ വിറപ്പിച്ച് കിവി നായകന്റെ വെല്ലുവിളി

ഇറാൻ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടു ; ഇന്ത്യ മാനുഷിക പരിഗണന നൽകി ; ഇറാനിയൻ യുദ്ധക്കപ്പലിന് മാർച്ച് 1ന് അനുമതി നൽകിയിരുന്നുവെന്ന് എസ് ജയശങ്കർ

ഇറാൻ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടു ; ഇന്ത്യ മാനുഷിക പരിഗണന നൽകി ; ഇറാനിയൻ യുദ്ധക്കപ്പലിന് മാർച്ച് 1ന് അനുമതി നൽകിയിരുന്നുവെന്ന് എസ് ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies