‘നന്ദി ബുധനൂർ’;ബുധനൂർ പഞ്ചായത്തിലെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിച്ച് കെ.സുരേന്ദ്രൻ
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെ ബുധനൂർ പഞ്ചായത്തിലെ വിജയം വിപുലമായി ആഘോഷിച്ച് ബിജെപി .എണ്ണയ്ക്കാട് ജംഗ്ഷനിൽ നന്ദി ബുധനൂർ എന്ന പരിപാടി നടത്തിയാണ് വിജയാഘോഷം നടത്തിയത്. ബിജെപി മുൻ ...








