k v thomas

കെ വി തോമസിന് വേണ്ടി ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി സർക്കാർ; 12.5 ലക്ഷം ഓണറേറിയം അനുവദിച്ചു

തിരുവനന്തപുരം: ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ഓണറേറിയം അനുവദിക്കുന്നതിനായി ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി പിണറായി സർക്കാർ. തോമസിന് ഓണറേറിയമായി 12.5 ...

കെ.വി.തോമസിന് ജൂൺ വരെ ഓണറേറിയമായി കിട്ടിയത് 5,38,710 രൂപ; ഒപ്പം എംപി പെൻഷനും മറ്റ് ആനുകൂല്യങ്ങളും

തിരുവനന്തപുരം: ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ജോലി ചെയ്യുന്ന മുൻ കോൺഗ്രസ് നേതാവ് കൂടിയായ കെ.വി.തോമസിന് ഓണറേറിയമായി പ്രതിമാസം ലഭിക്കുന്നത് ഒരു ലക്ഷം രൂപ. സംസ്ഥാന ...

സോണിയ ഗാന്ധിയ്ക്ക് തിരുത കൊടുത്തിട്ടില്ല, അവരത് കഴിക്കുന്ന ആളല്ല; ‘തിരുത തോമ’ വിളിക്ക് പിന്നിൽ കോൺഗ്രസുകാർ; കരുണാകരൻ പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തത്; കെവി തോമസ്

ന്യൂഡൽഹി: ' തിരുത തോമ' എന്ന രാഷ്ട്രീയ എതിരാളികളുടെ പരിഹാസം താൻ തമാശയായി മാത്രമേ കണ്ടിട്ടുള്ളൂവെന്ന് മുൻ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെവി തോമസ്. വിളിക്ക് പിന്നിൽ ...

‘കെ.വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയില്‍’: യെച്ചൂരി

കെ വി തോമസിനെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയെന്ന നിലയിലാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ ...

‘തോമസിന്റെ ശരീരം കോൺഗ്രസിലും മനസ് സിപിഎമ്മിലും‘: കോൺഗ്രസ് പ്രവർത്തകരുടെ മനസ്സിൽ ഇനി തോമസിന് സ്ഥാനമില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

ഡൽഹി: കോൺഗ്രസ് പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിസിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ...

കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി അ​തൃ​പ്തി​; പാർട്ടി വി​ട്ടു വ​ന്നാ​ല്‍ കെ.​വി. തോ​മ​സിനെ സ്വാ​ഗ​തം ചെയ്യുമെന്ന് സി​പി​എം

കെ വി തോമസ് കോ​ണ്‍​ഗ്ര​സ് വി​ട്ടു വ​ന്നാ​ല്‍ സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍. കൂടാതെ നേ​തൃ​ത്വം ഇ​ക്കാ​ര്യം ആ​ലോ​ചി​ക്കും. തോ​മ​സു​മാ​യി ഇ​തു​വ​രെ ...

‘അധികാരത്തിലുള്ളവരും പലപ്രാവശ്യം മത്സരിച്ചവരും മാറി നില്‍ക്കട്ടെ’;കെ വി തോമസിനെതിരെ കൊച്ചി നഗരത്തില്‍ പോസ്റ്റര്‍

എറണാകുളം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപര്യം അറിയിച്ച് ഹൈക്കമാൻഡിനെ സമീപിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെ കോൺഗ്രസ് നേതാവ് പ്രൊഫ. കെവി തോമസിനെതിരെ കൊച്ചി നഗരത്തിൽ പോസ്റ്റർ. മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ ...

Chairperson of the United Progressive Alliance, Sonia Gandhi (L) speaks with India's Food Minister K.V. Thomas (R) during the launch of a subsidised food program in New Delhi on August 20.  The controversial program has not been approved by the Indian congress yet but if approved it would provide cheap grain to some 800 million of Indian citizens.     AFP PHOTO/Roberto SCHMIDT        (Photo credit should read ROBERTO SCHMIDT/AFP/Getty Images)

കെ.വി.തോമസ് ഇന്ന് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

മുതിന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധമുയര്‍ത്തിയ കെ വി തോമസിനെ അനുനയിപ്പിക്കുന്നതിന്റെ ...

പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ;ബിജെപി ഒന്നും വെച്ചു നീട്ടിയിട്ടില്ല:കെ.വി.തോമസ്‌

ബി.ജെ.പിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേ സമയം ബിജെപി തനിക്ക് ...

മോദിയോടുള്ള ആരാധനയും അദ്ദേഹത്തെ പ്രശംസിച്ചതുമാണ് കെ.വി.തോമസിന് സീറ്റ് നിഷേധിക്കാന്‍ കാരണമെന്ന് ബി.ഗോപാലകൃഷ്ണന്‍

എറണാകുളം സിറ്റിങ് എം.പി. കെ.വി.തോമസിന് സീറ്റ് നിഷേധിച്ചത് മോദിയെ പ്രശംസിച്ചതുകൊണ്ടാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലാകൃഷ്ണന്‍. 'കെ വി തോമസിനോട് കോണ്‍ഗ്രസ്സ് ചെയ്തത് അനീതി നിര്‍ഭാഗ്യകരം. മോദിയെ പ്രശംസിച്ചതും ...

ചര്‍ച്ചകള്‍ക്കായി കെ.വി. തോമസിനെ സോണിയ വിളിപ്പിച്ചു: പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ സാധ്യത

ഡല്‍ഹി: തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെതുടര്‍ന്ന് പ്രതിഷേധമറിയിച്ച എറണാകുളം എം.പി കെ.വി. തോമസിനെ അനുനയിപ്പിക്കാന്‍ ഹൈകമാന്‍ഡ് ഇടപെടല്‍. കെ.വി തോമസിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതായാണ് സൂചന. സോണിയ ഗാന്ധിയുമായി അദ്ദേഹം ...

ബിജെപിയില്‍ പോകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കെ.വി തോമസ് ‘ ഒഴിവാക്കുമെന്ന് ആരും പറഞ്ഞില്ല, എന്തുതീരുമാനമെടുക്കണമെന്ന് എനിക്കറിയാമെന്നും മറുപടി

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിച്ചതില്‍ ദുഃഖമെന്ന് ് കെ.വി. തോമസ് പ്രതികരിച്ചു. തനിക്ക് യാതൊരു മുന്നറിയിപ്പും പാര്‍ട്ടി നല്‍കിയിരുന്നില്ലെന്നും താന്‍ എന്ത് കുറ്റം ചെയ്‌തെന്നു ...

മോദി അനുകൂല നിലപാടുകള്‍ : എറണാകുളത്ത് കെവി തോമസിന് സീറ്റില്ല

  ഡല്‍ഹി: എറണാകുളത്ത് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയായി ഹൈബി ഈഡന്‍ മത്സരിക്കും . സിറ്റിംഗ് എംപി കെ.വി. തോമസിനെ ഒഴിവാക്കിയാണ് എംഎല്‍എയായ ഹൈബി ഈഡന് എറണാകുളം സീറ്റ് നല്‍കാന്‍ ...

ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാക്കളും ഭൂമി വാങ്ങിക്കൂട്ടി, എംപി കെ.വി തോമസിന്റെ മക്കള്‍ ഏക്കര്‍കണക്കിന് ഭൂമിവാങ്ങിയതിന്റെ രേഖകള്‍ പുറത്ത്

മൂന്നാര്‍: ഇടുക്കി വട്ടവടയില്‍ കോണ്‍ഗ്രസ് നേതാക്കളും ഭൂമി വാങ്ങിക്കൂട്ടിയതായുള്ള രേഖകള്‍ പുറത്ത്. എറണാകുളം എംപി കെ.വി തോമസിന്റെ മക്കള്‍ വട്ടവടയില്‍ ഏക്കര്‍കണക്കിന് ഭൂമിവാങ്ങിയതിന്റെ രേഖകള്‍ ഒരു സ്വകാര്യ ...

ശ്രീശാന്തിന്റെ വിലക്കു നീക്കുന്നതാവശ്യപ്പെട്ട് കെ.വി. തോമസ് ശരത്പവാറിനെ കണ്ടു

ഡല്‍ഹി : ഐപിഎല്‍ വാതുവയ്പ് കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു പിഎസി ചെയര്‍മാന്‍ പ്രഫ. കെ.വി. തോമസ് എംപി ശരത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist