19,000 കോടി മൂല്യമുള്ള കോയിനിന്റെ മുഖം, ട്രോളൻമാരുടെ സ്വന്തക്കാരൻ; ആരായിരുന്നു ലോകത്തിന് കബോസു?
ഒരുസമയത്ത് ട്വിറ്ററിന്റെ ലോഗോ... കാലങ്ങളായി ഡോഗ് കോയിനിന്റെ മുഖം.... പറഞ്ഞുവരുന്നത് കബോസുവിനെ കുറിച്ചാണ്. മുഖമൽപ്പം ചരിച്ച് കുസൃതി കണ്ണുകളുമായി നോക്കിനിൽക്കുന്ന അൽപ്പം സ്വർണവർണമുള്ള കബോസു ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. ...