Thursday, March 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

19,000 കോടി മൂല്യമുള്ള കോയിനിന്റെ മുഖം, ട്രോളൻമാരുടെ സ്വന്തക്കാരൻ; ആരായിരുന്നു ലോകത്തിന് കബോസു?

by Brave India Desk
May 26, 2024, 12:10 pm IST
in International
Share on FacebookTweetWhatsAppTelegram

ഒരുസമയത്ത് ട്വിറ്ററിന്റെ ലോഗോ… കാലങ്ങളായി ഡോഗ് കോയിനിന്റെ മുഖം…. പറഞ്ഞുവരുന്നത് കബോസുവിനെ കുറിച്ചാണ്. മുഖമൽപ്പം ചരിച്ച് കുസൃതി കണ്ണുകളുമായി നോക്കിനിൽക്കുന്ന അൽപ്പം സ്വർണവർണമുള്ള കബോസു ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. ഡോഗ് കോയിൻ എക്‌സിലൂടെയാണ് നായ ചത്ത വിവരം പങ്കുവച്ചിരിക്കുന്നത്.

സൈബർ ലോകം മുഴുവൻ ആഘോഷിച്ച ഈ നായക്കുട്ടിയെ അറിയാത്തവരായി ആരുമുണ്ടാവില്ലെന്ന് തീർച്ചു. ട്രോൾ മീമുകളിലെ സ്ഥിരം സാന്നിദ്ധ്യമായ കബോസുവിന്റെ ആ നിഷ്‌ക്കളങ്ക മുഖം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ടാവും നമ്മൾ.

Stories you may like

ഇറാൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കുമെന്ന് യുഎസ് ; ആഗോള പ്രതിസന്ധി കണക്കിലെടുത്തുള്ള തീരുമാനമെന്ന് ട്രഷറി സെക്രട്ടറി

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

ആരാണ് യഥാർത്ഥത്തിൽ കബോസു.. ഈ ക്യൂട്ട് നായക്കുട്ടി എങ്ങനെയാണ് സൂപ്പർഹിറ്റായത്. ജപ്പാൻ കാരിയാണ് കബോസു. ഷിബ ഇനു എന്ന ബ്രീഡിൽപ്പെട്ട നായയാണിത്. ജപ്പാനിലെ പ്രൈമറി സ്‌കൂൾ ടീച്ചറായ അറ്റ്‌സുകോ സാറ്റോ എന്ന വനിതയുടേതാണ് കബോസു. ഓറഞ്ചും നാരങ്ങയുമൊക്കെ അടങ്ങിയ ‘സിട്രസ്’ കുടുംബത്തിൽ പെട്ട ഒരു ഫലവർഗമാണു കബോസോ. തന്റെ നായയുടെ മുഖം ഈ പഴത്തെ അനുസ്മരിപ്പിക്കുന്നതു കൊണ്ടാണു കബോസുയെന്നു പേരു നൽകിയത്. 2010 ഫെബ്രുവരിയിൽ തന്റെ അരുമനായക്കുട്ടിയെക്കുട്ടിയുടെ ചിത്രങ്ങളും വിശേഷങ്ങളും ഇന്റർനെറ്റിൽ പങ്കുവയ്ക്കുന്നതിനായി അറ്റ്‌സുകോ ഒരു ബ്ലോഗ് തുടങ്ങി. ഈ ബ്ലോഗിലെ കബോസോയുടെ ചിത്രങ്ങൾ വലിയ വൈറലായി. ട്രോളുകളിലും മറ്റും കബോസു ഹിറ്റായി. നായക്കുട്ടിയുടെ ചിത്രങ്ങൾക്ക് വലിയ പ്രചരണം നേടി.

ആ ഇടയ്ക്കാണ് ക്രിപ്‌റ്റോ കറൻസികളെ മൊത്തത്തിൽ കളിയാക്കിക്കൊണ്ട് ബില്ലി മാർക്കസ്, ജാക്‌സൻ പാർമർ എന്നിവർ ചേർന്ന് ഡോഗ് കോയിൻ അഥവാ ഡോഷ് കോയിൻ പുറത്തിറക്കുന്നത്. നമ്മുടെ കബോസുവിന്റെ മുഖമായിരുന്നു ഡോഗ്‌കോയിനിൽ ആലേഖനം ചെയ്തിരുന്നത്. ശതകോടീശ്വരൻ ഇലോൺ മസ്‌കും മറ്റു സെലിബ്രിറ്റികളുമൊക്കെ ഏറ്റെടുത്തതോടെ സംഭവം ഹിറ്റായി മാറി.

2017 ഏപ്രിൽ ഒന്നിനു കബോസോ ചത്തുപോയെന്ന് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ക്രിപ്‌റ്റോമേഖലയിൽ ഒരു ഇടിവുണ്ടാക്കാനായി ബോധപൂർവം ആരോ പ്രചരിപ്പിച്ച വ്യാജവാർത്തയായിരുന്നു ഇതത്രേ. ഈ അടുത്ത് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ വെബ് വേർഷന്‌റെ ലോഗോ മസ്‌ക് നീലക്കിളിക്ക് പകരം കബോസുവാക്കി മാറ്റിയിരുന്നു. അതോടെ മസ്‌ക് ആ ലോഗോ പിൻവലിച്ചു.ഈ വിവാദവും കബോസുവിന് ഗുണം ചെയ്തു. ഡോഗ് കോയ്ൻ വില കുതിച്ചുയർന്നു. ഇന്ന് ലോകത്തെ ഏറ്റവും മൂല്യമുള്ള എട്ടാമത്തെ ക്രിപ്‌റ്റോ കറൻസിയാണ് ഡോഗ് കറൻസി.

Tags: kabosu coin
Share1TweetSendShare

Latest stories from this section

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

യൂറോപ്യൻ ഗ്യാസ് വിലയിൽ 35% വർദ്ധനവ് ; ഖത്തർ എൽഎൻജി പ്ലാന്റിന് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ വന്‍ തിരിച്ചടി

യൂറോപ്യൻ ഗ്യാസ് വിലയിൽ 35% വർദ്ധനവ് ; ഖത്തർ എൽഎൻജി പ്ലാന്റിന് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ വന്‍ തിരിച്ചടി

അന്നം തരുന്ന നാടിനെ ആക്രമിക്കാൻ ഗൂഢാലോചന ; കുവൈറ്റിൽ 10 ഹിസ്ബുള്ള ഭീകരർ അറസ്റ്റിൽ

അന്നം തരുന്ന നാടിനെ ആക്രമിക്കാൻ ഗൂഢാലോചന ; കുവൈറ്റിൽ 10 ഹിസ്ബുള്ള ഭീകരർ അറസ്റ്റിൽ

കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം ; വൻ തീപിടുത്തം ; ഇരുപതാം ദിവസവും ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം തുടർന്ന് ഇറാൻ

കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം ; വൻ തീപിടുത്തം ; ഇരുപതാം ദിവസവും ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം തുടർന്ന് ഇറാൻ

Discussion about this post

Latest News

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

പാകിസ്താന് ആ പഴയ ചരിത്രമുണ്ട്; ആണവഭീഷണിയിൽ ആഞ്ഞടിച്ച് ഇന്ത്യ! തുളസി ഗബ്ബാർഡിന്റെ വെളിപ്പെടുത്തലിന് പിന്നാലെ  കടുത്ത നിലപാട്

ഇറാൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കുമെന്ന് യുഎസ് ; ആഗോള പ്രതിസന്ധി കണക്കിലെടുത്തുള്ള തീരുമാനമെന്ന് ട്രഷറി സെക്രട്ടറി

ഇറാൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കുമെന്ന് യുഎസ് ; ആഗോള പ്രതിസന്ധി കണക്കിലെടുത്തുള്ള തീരുമാനമെന്ന് ട്രഷറി സെക്രട്ടറി

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെ മത്സരിക്കില്ല ; പാർട്ടിക്ക് വിധേയമായി നിൽക്കാനാണ് തീരുമാനമെന്ന് കെ സുധാകരൻ

കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെ മത്സരിക്കില്ല ; പാർട്ടിക്ക് വിധേയമായി നിൽക്കാനാണ് തീരുമാനമെന്ന് കെ സുധാകരൻ

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

യൂറോപ്യൻ ഗ്യാസ് വിലയിൽ 35% വർദ്ധനവ് ; ഖത്തർ എൽഎൻജി പ്ലാന്റിന് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ വന്‍ തിരിച്ചടി

യൂറോപ്യൻ ഗ്യാസ് വിലയിൽ 35% വർദ്ധനവ് ; ഖത്തർ എൽഎൻജി പ്ലാന്റിന് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ വന്‍ തിരിച്ചടി

അടിയറവ് പറഞ്ഞ് കോൺഗ്രസ് നേതൃത്വം ; കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും

കെ സുധാകരനെ ചതിച്ച് കോൺഗ്രസ് ; സീറ്റ് നിഷേധിച്ച് ഹൈകമാൻഡ്; കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ സാധ്യത

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies