കളരിവാതുക്കൽ ക്ഷേത്രത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ ആചാര ലംഘനം; പോലീസിൽ പരാതി നൽകി ഭക്തജന കൂട്ടായ്മ
കണ്ണൂർ: തളിപ്പറമ്പ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ആചാര ലംഘനത്തിൽ പോലീസിൽ പരാതി നൽകി ഭക്തജന കൂട്ടായ്മ. ആചാരലംഘനം നത്തിയ ഇസ്ലാമിക സംഘടനയിൽപ്പെട്ട ആളുകൾക്കെതിരെ നടപടി സ്വീകരിക്കണം ...