തൃണമൂലിന്റെ കരുത്തനെ വീഴ്ത്തിയ ‘ബിജെപിയുടെ പെൺകരുത്ത്’; ഔസ്ഗ്രാമിലെ വീടുകളിൽ ജോലി ചെയ്തിരുന്ന കലിത ഇനി ജനപ്രതിനിധി
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയം കുറിച്ച് ബിജെപി സ്ഥാനാർത്ഥി കലിത മാജി. വർഷങ്ങളോളം വീട്ടുജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന 37-കാരിയായ കലിത, ഔസ്ഗ്രാം നിയമസഭാ ...








