നാല് നൽകി; ആറ് നൽകണം; കല്ലിയൂരിൽ ഭരണം പിടിക്കാൻ സിപിഎം ചിലവിട്ടത് 10 ലക്ഷം; ബാക്കി നൽകാൻ വായ്പയെടുക്കും
തിരുവനന്തപുരം: ബിജെപിയിൽ നിന്നും കല്ലിയൂർ പഞ്ചായത്ത് പിടിച്ചെടുക്കാൻ സിപിഎം ചിലവിട്ടത് ലക്ഷങ്ങൾ. ഭരണം നേടാൻ 10 ലക്ഷം രൂപയാണ് സിപിഎം ചിലവഴിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം ...