12ാം വയസിലെ വിവാഹം,2രൂപയുമായി മുംബെെയിലെത്തിയ പെൺകുട്ടി ഇന്ന് ബിസിനസ് സാമ്രാജ്യത്തിന് ഉടമ
മഹാരാഷ്ട്രയിലെ അകോല ജില്ലയിലുള്ള ഒരു കൊച്ചു ഗ്രാമത്തിൽ, ഒരു പോലീസ് കോൺസ്റ്റബിളിന്റെ മകളായി കൽപ്പന സരോജ് ജനിക്കുമ്പോൾ, ആരും കരുതിയിരുന്നില്ല അവൾ ഇന്ത്യയുടെ ബിസിനസ്സ് ചരിത്രം തിരുത്തിക്കുറിക്കുമെന്ന്. ...








