പെൺവീട്ടുകാർ ബസിൽ പാട്ട് വച്ചു;വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്; സമാധാനിപ്പിക്കാൻ ശ്രമിച്ച പോലീസുകാർക്ക് നേരെയും ആക്രമണം
നെടുമങ്ങാട്: വിവാഹസത്ക്കാരത്തിനിടെ ഓഡിറ്റോറിയത്തിൽ സംഘർഷം. തിരുവനന്തപുരം ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിലാണ് സംഭവം. സംഘർഷമുണ്ടാക്കിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.കോട്ടുകാൽ വില്ലേജിൽ ചെറുകുളം കടയ്ക്കൽ വാറുവിളഗത്ത് വീട്ടിൽ ഷിഹാബ്ദീൻ, കല്ലറ ...