കാഞ്ഞിരപ്പള്ളി വെടിവെപ്പ്; രണ്ടാമനും മരിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിനിടെ ഉണ്ടായ വെടിവെയ്പ്പിൽ രണ്ടാമനും മരിച്ചു. വെടിവെച്ച ജോർജ് കുര്യന്റെ മാതൃ സഹോദരൻ കൂട്ടിക്കൽ സ്വദേശി മാത്യു സ്കറിയ ആണ് പുലർച്ചയോടെ മരിച്ചത്. തലയ്ക്ക് വെടിയേറ്റ ...








