ഒരു സ്ത്രീക്ക് ഒരു ലക്ഷം; രണ്ട് ഭാര്യമാരുണ്ടെങ്കിൽ ഓരോന്ന് വീതം; മദ്ധ്യപ്രദേശിൽ ഗംഭീര തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോൺഗ്രസ്
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് വോട്ടർമാർ. ഓരോ സ്ത്രീക്കും ഓരോ ലക്ഷം വീതം അക്കൗണ്ടിൽ ഇടും എന്ന വാഗ്ദാനം തന്നെ ഒരു ...








