ആദ്യം മിനാഹിൽ,പിന്നെ ഇംഷയും മാദിറയും ഇപ്പോൾ കൻവാൾ അഫ്താബ്..പാകിസ്താനിൽ ഇൻഫ്‌ളൂവൻസർമാരുടെ സ്വകാര്യ വീഡിയോകൾ ചോരുന്നത് തുടർക്കഥയാകുന്നു
ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രശസ്ത സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസർമാരുടെ സ്വകാര്യദൃശ്യങ്ങൾ ചോരുന്നത് തുടർക്കഥയാകുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ടിക്ക്‌ടോക്ക് താരം കൻവാൾ അഫ്താബിന്റേതെന്ന് പറയപ്പെടുന്ന സ്വകാര്യവീഡിയോ ആണ് ചോർന്നിരിക്കുന്നത്. ...