മുൻ ക്രിക്കറ്റ് താരം കപിൽദേവിന് ഹൃദയാഘാതം : ശസ്ത്രക്രിയക്ക് വിധേയനാക്കി
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവിന് ഹൃദയാഘാതം ഉണ്ടായതായി റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയനാക്കി. കപിൽദേവിന്റെ ...








