വ്യവസായ സമൂഹത്തിൽ നിന്നും കടുത്ത എതിർപ്പ് ; കന്നഡിഗ സംവരണ ബില്ലിനെ കുറിച്ചുള്ള സമൂഹമാദ്ധ്യമ പോസ്റ്റ് ഡിലീറ്റ് ചെയ്ത് സിദ്ധരാമയ്യ
ബംഗളൂരു : കർണാടകയിലെ സ്വകാര്യ തൊഴിൽ മേഖലകളിൽ കന്നഡക്കാർക്ക് സംവരണം ഏർപ്പെടുത്തുന്ന കന്നഡിഗ സംവരണ ബില്ലിനെതിരെ എതിർപ്പ് രൂക്ഷമാകുന്നു. കടുത്ത വിമർശനങ്ങളെ തുടർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ...