Karippoor Airport

കരിപ്പൂരില്‍ 79 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; നാ​ദാ​പു​രം സ്വ​ദേ​ശി അജ്‌മൽ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട : മൂ​ന്ന്​ ദി​വ​സ​ത്തി​നി​ടെ പിടികൂടിയത് 2.34 കോടിയുടെ സ്വർണം

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​ഴി​ക്കോ​ട്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സി​ൽ നി​ന്നു​ള്ള വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ പരിശോധനയിൽ അനധികൃതമായി കടത്തിയ സ്വർണം പിടിച്ചെടുത്തു. മൂ​ന്ന്​ പേ​രി​ൽ നി​ന്നാ​യി ...

മയക്കുമരുന്നുകള്‍ പിടികൂടാന്‍ സര്‍ക്കാരിനെ സഹായിക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം നല്‍കാനൊരുങ്ങി കേന്ദ്രം

കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; അഞ്ച് കിലോ ഹെറോയിനുമായി കെനിയൻ യുവതി പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിലായി. കെനിയൻ യുവതിയാണ് പിടിയിലായത്. നെയ്റോബിയിൽ നിന്നാണ് ഹെറോയിൻ കൊണ്ടുവന്നത്. യുവതിയെ ചോദ്യം ...

മംഗളൂരു വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട ; കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് , ഭാര്യ ഫൗസിയ മിസ്രിയ എന്നിവരിൽ നിന്നും കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വര്‍ണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട: പെരിന്തല്‍മണ്ണ സ്വദേശി ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസല്‍ എന്നിവര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് വിമാനങ്ങളിലായി കടത്താന്‍ ശ്രമിച്ച 71 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതവുമായി രണ്ട് പേരാണ് പിടിയിലായത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ...

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ ​കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; ലക്ഷ്യമിടുന്നത് 562 കോടി സമാഹാരിക്കാൻ

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ ​കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; ലക്ഷ്യമിടുന്നത് 562 കോടി സമാഹാരിക്കാൻ

കോഴിക്കോട്​: കോഴിക്കോട്​ അന്താരാഷ്​ട്ര വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെട്ടത്. ...

കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തില്‍ വന്‍ തോതില്‍ വര്‍ദ്ധന; മാഫിയകള്‍ വളരുന്നത് വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച്

കരിപ്പൂരില്‍ വൻ സ്വര്‍ണക്കടത്ത്; 1.22 കോടിയുടെ സ്വര്‍ണം പിടിച്ചു, രണ്ട് പേര്‍ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വര്‍ണക്കടത്ത്. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. തിരുനാവായ, തിരൂര്‍ സ്വദേശികളാണ് പിടിയിലായത്. രണ്ടര കിലോ സ്വര്‍ണവുമായിട്ടാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 2.2 കിലോ സ്വര്‍ണം പിടിച്ചെടുത്തു, മലപ്പുറം സ്വദേശി റഷീദ് എയര്‍ ഇന്റലിജന്‍സ് കസ്റ്റഡിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 2.2 കിലോ സ്വര്‍ണം പിടിച്ചെടുത്തു, മലപ്പുറം സ്വദേശി റഷീദ് എയര്‍ ഇന്റലിജന്‍സ് കസ്റ്റഡിയിൽ

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി രഹസ്യമായി സ്വർണം കടത്താന്‍ ശ്രമം. 2.198 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ മലപ്പുറം ...

ലാപ്ടോപില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.6 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; 50 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതവുമായി കരുവാരക്കുണ്ട് സ്വദേശി നസൂബ് കസ്റ്റഡിയില്‍

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 1078 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കരുവാരക്കുണ്ട് സ്വദേശി നസൂബിനെ കസ്റ്റഡിയിലെടുത്തു. ...

വിവാഹ വാഗ്ദാനം നൽകി 76 ലക്ഷം രൂപ തട്ടിയെടുത്തു : കൊച്ചി സ്വദേശി തസ്‌ലിമിനെതിരെ ഡെൻമാർക്കിലിരുന്ന് നിയമ പോരാട്ടം നടത്തി യുവതി

കരിപ്പൂര്‍ വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമം; കഞ്ചാവും സ്വര്‍ണവും പിടികൂടി, മറ്റത്തൂര്‍ സ്വദേശി അല്‍ അമീൻ അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും കഞ്ചാവും കസ്റ്റംസ് പിടികൂടി. 800 ഗ്രാം സ്വര്‍ണവും 5 കിലോഗ്രാം കഞ്ചാവുമാണ് കസ്റ്റംസും സിഐഎസ്‌എഫ് വിഭാഗവും ...

മലദ്വാരത്തിൽ ഒളിപ്പിച്ചും സോക്‌സിൽ ഒളിപ്പിച്ചും സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് നവാസ്, കര്‍ണാടക സിര്‍സി സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവർ അറസ്റ്റില്‍

മലദ്വാരത്തിൽ ഒളിപ്പിച്ചും സോക്‌സിൽ ഒളിപ്പിച്ചും സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് നവാസ്, കര്‍ണാടക സിര്‍സി സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവർ അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു യാത്രക്കാരില്‍ നിന്നായി 53 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ...

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി , വന്‍ അപകടമൊഴിവായത് തലനാരിഴയ്ക്ക്

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി , വന്‍ അപകടമൊഴിവായത് തലനാരിഴയ്ക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. അപകടത്തില്‍ റണ്‍വേയിലെ സിഗ്നല്‍ ലൈറ്റുകള്‍ തകര്‍ന്നു. അബുദാബിയില്‍ നിന്നുമെത്തിയ കാലിക്കറ്റ് അബുദാബി ഇത്തിഹാദ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist