മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണത്തിന് അനുമതി നൽകി ഗവർണർ ; ഭൂമി തട്ടിപ്പ് കേസിൽ സിദ്ധരാമയ്യയ്ക്ക് കുരുക്ക്
ബംഗളൂരു: ഭൂമി തട്ടിപ്പ് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കുരുക്ക്. കേസിൽ സിദ്ധരാമയ്യയ്‌ക്കെതിരെ അന്വേഷണം നടത്താൻ ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ട് അനുമതി നൽകി. വിവരാവകാശ പ്രവർത്തകൻ ...








