Tuesday, March 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണത്തിന് അനുമതി നൽകി ഗവർണർ ; ഭൂമി തട്ടിപ്പ് കേസിൽ സിദ്ധരാമയ്യയ്ക്ക് കുരുക്ക്

by Brave India Desk
Aug 17, 2024, 11:14 am IST
in India
Share on FacebookTweetWhatsAppTelegram

ബംഗളൂരു: ഭൂമി തട്ടിപ്പ് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കുരുക്ക്. കേസിൽ സിദ്ധരാമയ്യയ്‌ക്കെതിരെ അന്വേഷണം നടത്താൻ ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ട് അനുമതി നൽകി. വിവരാവകാശ പ്രവർത്തകൻ ടി.ജെ അബ്രഹാമിന്റെ അപേക്ഷയിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം നടത്താൻ ഗവർണർ അനുമതി നൽകിയത്.

മൈസൂർ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റിയ്ക്ക് കീഴിലുള്ള ഭൂമി അനധികൃതമായി തട്ടിയെടുത്തെന്നാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണം. ഭാര്യയുടെ പേരിലായിരുന്നു തട്ടിപ്പ്. 2021 ൽ സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിൽ കേസർ ഗ്രാമത്തിലെ 3 ഏക്കർ ഭൂമി നിർമ്മാണ പ്രവർത്തനങ്ങൾക്കായി അതോറിറ്റി ഏറ്റെടുത്തിരുന്നു. എന്നാൽ ഇതിന് പകരമായി വിജയനഗറിലെ ഭൂമി തിരികെ പതിച്ച് നൽകി. വാങ്ങിയ ഭൂമിയെക്കാൾ ഇരട്ടിയിലധികം മൂല്യമുള്ള ഭൂമിയാണ് തിരിച്ച് നൽകിയതെന്നാണ് ഉയരുന്ന ആക്ഷേപം.

Stories you may like

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

ഇതുമായി ബന്ധപ്പെട്ട് കർണാടകയിലെ പരിസ്ഥിതി സംഘടനയുടെ അദ്ധ്യക്ഷൻ കൂടിയായി അബ്രഹാം പോലീസിൽ പരാതി നൽകി. ഇതോടൊണ് സംഭവം പുറത്തായത്. ഈ ഭൂമിയെക്കുറിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടില്ലെന്ന് കാട്ടിയാണ് അദ്ദേഹം ഗവർണറെ സമീപിച്ചത്. പരാതിയിൽ കഴിഞ്ഞ മാസം 26 ന് സിദ്ധരാമയ്യയ്ക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നത്.

അതേസമയം അബ്രഹാമുമായി ഗവർണർ ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകീട്ട് മൂന്ന് മണിയ്ക്ക് ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. ഇതിനിടെ അബ്രഹാം മുഖ്യമന്ത്രിയ്‌ക്കെതിരായ തെളിവുകൾ കൈമാറും എന്നാണ് സൂചന.

Tags: sidharamaihakarnata
Share9TweetSendShare

Latest stories from this section

നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ ; ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു

മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ

ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി ; മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ; അംഗീകാരവുമായി കേന്ദ്ര മന്ത്രിസഭായോഗം

‘കണ്ണടച്ച് കാണിക്കുന്നു, കെട്ടിപ്പിടിക്കുന്നു’: രാഹുൽ ഗാന്ധിയെ പരിഹസിച്ച് കിരൺ റിജിജു

Discussion about this post

Latest News

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ ; ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ ; ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു

മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ

മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ

ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി ; മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ; അംഗീകാരവുമായി കേന്ദ്ര മന്ത്രിസഭായോഗം

ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി ; മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ; അംഗീകാരവുമായി കേന്ദ്ര മന്ത്രിസഭായോഗം

വ്യോമസേനയ്ക്ക് കരുത്തായി കൂടുതൽ റഫാൽ വിമാനങ്ങൾ: F4, F5 വകഭേദങ്ങൾക്കായി ഇന്ത്യ ഒരുങ്ങുന്നു

കാശ്മീരിനെ ജിഹാദിന്റെ സിരാകേന്ദ്രമാക്കാൻ അൽ ഖ്വയ്ദ; ഇറാൻ യുദ്ധത്തിന്റെ മറവിൽ ഭാരതത്തിനെതിരെ വിഷം ചീറ്റി ഭീകരസംഘടന! വികസനമല്ല മതം മതിയെന്ന് പ്രചാരണം

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology