ദേശീയപാത 44ൽ ടാറ്റ സുമോ നിർത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചു ; 13 മരണം
ബംഗളുരു : കർണാടകയിലെ ദേശീയപാത 44ൽ നിർത്തിയിട്ടിരുന്ന ട്രക്കുമായി ടാറ്റ സുമോ കൂട്ടിയിടിച്ചു. അപകടത്തിൽ 13 പേർ മരണപ്പെട്ടു. കര്‍ണാടക ചിക്കബെല്ലാപുരയില്‍ ആണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു ...








