”ഇന്ത്യയെ പോലുള്ള രാജ്യത്ത് കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ അപകടകാരി, തോറ്റാല്‍ സിദ്ധരാമയ്യ ബിജെപിയില്‍ ചേരും”
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ബി.ജെ.പിയെക്കാള്‍ അപകടകാരി കോണ്‍ഗ്രസാണെന്ന് ജെ.ഡി(എസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും അന്തസ്സുണ്ടെങ്കില്‍ അതുണ്ടായത് ജെ.ഡി(എസ്) കാരണമാണെന്നാണ് കുമാരസ്വാമിയുടെ അഭിപ്രായം. രാഹുല്‍ ...