കശ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി:തീവ്രവാദികളുടെ ആക്രമണ പദ്ധതി സൈന്യം തകര്‍ത്തു
ശ്രീനഗര്‍: കശ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി. സൈന്യം നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. തീവ്രവാദികള്‍ ആക്രമണത്തിനൊരുങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്.ബാരാമുള്ളയില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. ...