കശ്മീരിൽ കനത്ത മഞ്ഞു വീഴ്ച: ശ്രീനഗർ ദേശീയ പാത അടച്ചു, വിമാനങ്ങൾ റദ്ദാക്കി
കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നതായി റിപ്പോർട്ട്. ജമ്മു ശ്രീനഗർ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ശ്രീനഗർ വിമാനത്താവളത്തിലേക്കും അവിടെനിന്നു പുറപ്പെടുന്നതുമായ എല്ലാ വിമാനങ്ങളും റദ്ദാക്കി. ഗുരേസ്, മച്ഛിൽ, കേരാൻ, ...