വെറും 89 കശ്മീരി ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടത്; ബാക്കിയുള്ളവർ താഴ്‌വര വിട്ട് ഓടിപ്പോയി; മുസ്ലീങ്ങൾ അവിടെ നിന്ന് ധീരമായി പോരാടി മരിക്കുകയാണ്; വിവാദ പരാമർശവുമായി എസ്പി നേതാവ്
ന്യൂഡൽഹി: 1990ൽ കശ്മീർ താഴ്‌വരയിൽ നിന്ന് ഹിന്ദുക്കൾ കൂട്ടപ്പലായനം ചെയ്ത സംഭവത്തിൽ വിവാദ പരാമർശവുമായി സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി. കഴിഞ്ഞ 30 വർഷത്തിനിടെ കശ്മീരിൽ ...