ക്രൈസ്തവ സഭാ നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ടു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്ക മറികടക്കാന്‍ ഇടപെടുമെന്ന് മോദിയുടെ ഉറപ്പ്
ഡല്‍ഹി: കേരളത്തിലെ ക്രൈസ്തവസഭ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പരിസ്ഥിതി രംഗത്തും കാര്‍ഷിക രംഗത്തും നേരിടുന്ന ആശങ്കകള്‍ സഭ നേതാക്കള്‍ പങ്കുവച്ചു. കസ്തൂരി ...