Katua Case

കത്വ-ഉന്നാവോ ഇരകള്‍ക്കായി പിരിച്ച ഫണ്ട് തിരിമറി: ‘പന്നികളോട് മല്ലയുദ്ധം പാടില്ല, നമ്മുടെ ശരീരത്തില്‍ ചളി പറ്റും’ : പികെ ഫിറോസിന്റെ പ്രതികരണം

കത്വ ഫണ്ട് തിരിമറി: പികെ ഫിറോസ് ഉൾപ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കള്‍ക്ക് എതിരെ കേസെടുത്തു

കോഴിക്കോട് : കത്വ, ഉന്നാവോ ഫണ്ട് തിരിമറി ആരോപണത്തില്‍ മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ക്ക് എതിരെ എഫ്‌ഐഎആര്‍ രജിസ്റ്റര്‍ ചെയ്തു. യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി ...

യൂത്ത് ലീഗിന്റെ കത്വ ഫണ്ട് വെട്ടിപ്പ്: കേസ് നടത്തിപ്പിന് ഒരുരൂപപോലും കിട്ടിയിട്ടില്ലെന്ന് കത്വ വക്കീൽ ദീപിക സിങ് രജാവത്ത്

യൂത്ത് ലീഗിന്റെ കത്വ ഫണ്ട് വെട്ടിപ്പ്: കേസ് നടത്തിപ്പിന് ഒരുരൂപപോലും കിട്ടിയിട്ടില്ലെന്ന് കത്വ വക്കീൽ ദീപിക സിങ് രജാവത്ത്

ന്യൂഡൽഹി : കത്വ-ഉന്നാവോ കേസിന്റെ പേരില് മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഫണ്ട് വെട്ടിപ്പ് പുതിയ വഴിത്തിരിവിൽ . പിരിച്ചെടുത്ത പണം കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന ...

കഠ് വ-ഉന്നാവ ഫണ്ട് വകമാറ്റിയിട്ടില്ലെന്ന വിശദീകരണവുമായി യൂത്ത് ലീഗ്, ഫ​ണ്ട് ത​ട്ടി​പ്പ് വെ​ളി​പ്പെ​ടു​ത്തി​യ ദേ​ശീ​യ സ​മി​തി അം​ഗ​ത്തി​ന് വ​ധ​ഭീ​ഷ​ണി: കേസ് ഇഡിക്കു മുന്നിലേക്ക്

കഠ് വ-ഉന്നാവ ഫണ്ട് വകമാറ്റിയിട്ടില്ലെന്ന വിശദീകരണവുമായി യൂത്ത് ലീഗ്, ഫ​ണ്ട് ത​ട്ടി​പ്പ് വെ​ളി​പ്പെ​ടു​ത്തി​യ ദേ​ശീ​യ സ​മി​തി അം​ഗ​ത്തി​ന് വ​ധ​ഭീ​ഷ​ണി: കേസ് ഇഡിക്കു മുന്നിലേക്ക്

കോ​ഴി​ക്കോ​ട് : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ലെ​ത്തി നി​ല്‍​ക്കെ യൂ​ത്ത്‌​ലീ​ഗി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ ദേ​ശീ​യ സ​മി​തി അം​ഗ​ത്തി​ന് വ​ധ​ഭീ​ഷ​ണി. പ​ട​നി​ലം യൂ​സ​ഫി​നാ​ണ് വ​ധ​ഭീ​ഷ​ണി​യു​മാ​യി ഫോ​ണ്‍​കോ​ളു​ക​ള്‍ എ​ത്തു​ന്ന​ത്. നെ​റ്റ് ...

കത്വ-ഉന്നാവോ ഇരകള്‍ക്കായി പിരിച്ച ഫണ്ട് തിരിമറി: ‘പന്നികളോട് മല്ലയുദ്ധം പാടില്ല, നമ്മുടെ ശരീരത്തില്‍ ചളി പറ്റും’ : പികെ ഫിറോസിന്റെ പ്രതികരണം

കത്വ-ഉന്നാവോ ഇരകള്‍ക്കായി പിരിച്ച ഫണ്ട് തിരിമറി: ‘പന്നികളോട് മല്ലയുദ്ധം പാടില്ല, നമ്മുടെ ശരീരത്തില്‍ ചളി പറ്റും’ : പികെ ഫിറോസിന്റെ പ്രതികരണം

കോഴിക്കോട്: കത്വ-ഉന്നാവോ ഇരകള്‍ക്കായി പിരിച്ച ഫണ്ടില്‍ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ ബെര്‍ണാട് ഷായുടെ വാക്കുകള്‍ കടമെടുത്ത് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. 'പന്നികളോട് മല്ലയുദ്ധം ...

കത്വ പെണ്‍കുട്ടിക്കായി പോരാട്ടം നയിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

കത്വ പെണ്‍കുട്ടിക്കായി പോരാട്ടം നയിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

കത്വ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട പോരാടിയ സാമൂഹ്യപ്രവര്‍ത്തകന്‍ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റില്‍.അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ താലിബ് ഹുസൈനാണ് അറസ്റ്റിലായിരിക്കുന്നത്. റണ്‍ബീര്‍ പീനല്‍ കോഡിലെ പീഡനത്തിലുള്ള സെക്ഷന്‍ 376 പ്രകാരമാണ ...

”ജെഎന്‍യുവില്‍ തങ്ങി ദേശവിരുദ്ധരില്‍ നിന്ന് പണം പിരിച്ചു’-കത്വ കേസിലെ അഭിഭാഷകക്കെതിരെ ചാനല്‍ വെളിപ്പെടുത്തല്‍: പണം പിരിച്ചത് താലിബ് ഹുസൈന്‍ എന്നയാളെന്ന് ആരോപണം: നിഷേധിച്ച് ദീപിക

”ജെഎന്‍യുവില്‍ തങ്ങി ദേശവിരുദ്ധരില്‍ നിന്ന് പണം പിരിച്ചു’-കത്വ കേസിലെ അഭിഭാഷകക്കെതിരെ ചാനല്‍ വെളിപ്പെടുത്തല്‍: പണം പിരിച്ചത് താലിബ് ഹുസൈന്‍ എന്നയാളെന്ന് ആരോപണം: നിഷേധിച്ച് ദീപിക

ഡല്‍ഹി: കത്വ കേസിന്റെ പേരില്‍ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷക ദിപീക സിംഗ് ജെഎന്‍യുവിലെത്തി ദേശിവിരുദ്ധ ശക്തികളുടെ പിന്തുണയോടെ പണം പിരിച്ചുവെന്ന് ആരോപണം. സീ- ഹിന്ദി ന്യൂസാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist