“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!
"സിനിമയിൽ തിളങ്ങിനിൽക്കുന്ന പ്രശസ്തരായ താരങ്ങൾ സ്വന്തം പേരിൽ ഒരു ബ്രാൻഡ് തുടങ്ങുമ്പോൾ, അത് വെറുമൊരു പരസ്യ തന്ത്രം മാത്രമാണെന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ, തനിക്കുള്ള ...








