കേരള സ്‌റ്റോറിക്കെതിരായ പ്രതിഷേധം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നടക്കുന്ന ഭീകരമായ ഇരട്ടത്താപ്പെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ; സത്യം തുറന്നുപറയുന്നതിനെ ഭയക്കേണ്ടതില്ല; യാഥാർഥ്യങ്ങളെ തള്ളിപ്പറയുന്ന പുരോഗമനപക്ഷമാണ് ഈ നാട്ടിലെ യഥാർത്ഥ അപകടകാരികളെന്നും കെസിബിസി
കൊച്ചി: ദ കേരള സ്റ്റോറി എന്ന സിനിമയ്‌ക്കെതിരായ പ്രതിഷേധങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇവിടെ നടക്കുന്ന ഭീകരമായ ഇരട്ടത്താപ്പെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ. ഉള്ളത് തുറന്ന് പറയാനും ...