മേക്കപ്പിനിടെ ഉറക്കം തൂങ്ങി കീർത്തി; മോഡേൺ ഡ്രസിനൊപ്പവും കഴുത്തിൽ മഞ്ഞ താലിച്ചരടും; കയ്യടിച്ച് സോഷ്യൽ മീഡിയ
15 വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഒന്നായി കീർത്തി സുരേഷും ആന്റണി തട്ടിലും. ഗോവയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഹിന്ദു ആചാര പ്രകാരം പരമ്പരാഗത രീതിയിൽ ആയിരുന്നു വിവാഹ ...