കീഴാറ്റൂര്‍: ബദല്‍ പാതയുടെ സാധ്യത നോക്കുമെന്ന് കേന്ദ്രം
കീഴാറ്റൂരിലെ ഹൈവേയ്ക്ക് ബദല്‍ പാതയുടെ സാധ്യത നോക്കുമെന്ന് കേന്ദ്രം. സമരം ചെയ്യുന്ന വയല്‍ക്കിളികളുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ചര്‍ച്ച നടത്തി. ബദല്‍ പാതയുടെ സാധ്യത പരിശോധിക്കാന്‍ ...
കീഴാറ്റൂരിലെ ഹൈവേയ്ക്ക് ബദല്‍ പാതയുടെ സാധ്യത നോക്കുമെന്ന് കേന്ദ്രം. സമരം ചെയ്യുന്ന വയല്‍ക്കിളികളുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ചര്‍ച്ച നടത്തി. ബദല്‍ പാതയുടെ സാധ്യത പരിശോധിക്കാന്‍ ...
കീഴാറ്റൂരില്‍ ദേശീയ പാത ബൈപാസ് നിര്‍മ്മിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് വയല്‍ക്കിളികള്‍ ഇന്ന ഹൈക്കോടതിയെ സമീപിക്കാനിരിക്കെ സുരേഷ് ഗോപി എം.പി ഇന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സഹമന്ത്രിയുമായി ...
ദേശീയ പാത സ്ഥലമെടുപ്പിന്റെ പേരില്‍ സംഘര്‍ഷം നടന്ന കണ്ണൂരിലെ കീഴാറ്റൂരിലേക്ക് കേന്ദ്ര സംഘം ഇന്നും നാളെയും സന്ദര്‍ശനം നടത്തും. വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ബെംഗളുരുവിലെ ...
തളിപ്പറമ്പ്; കീഴാറ്റൂരില്‍ സമരപ്പന്തല്‍ നിര്‍മിക്കാനൊരുങ്ങി സിപിഎമ്മും. കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത പണിയുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി പ്രവര്‍ത്തകര്‍ 25ന് നടത്താന്‍ തീരുമാനിച്ച ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies