യുഎസിൽ ചരക്ക് വിമാനം തകർന്നുവീണ് അപകടം ; ഏഴ് മരണം ; നിരവധി പേർക്ക് പരിക്ക്
ന്യൂയോർക്ക് : യുഎസിൽ ചരക്ക് വിമാനം തകർന്നുവീണ് അപകടം. കെന്റക്കിയിലെ ലൂയിസ്‌വില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന യുപിഎസ് കാർഗോ വിമാനമാണ് തകർന്നു വീണത്. ഹവായിയിലേക്ക് പോവുകയായിരുന്ന ...








