ആത്മീയ സംഗമമായി കെ.എച്ച്.എൻ.എ കേരള കൺവെൻഷൻ ; സന്നിഹിതരായി സ്വാമി ചിദാനന്ദപുരിയും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയും
അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടക്കുന്ന കേരള കൺവെൻഷൻ സാംസ്കാരിക പ്രൗഢിയോടെ മുന്നോട്ട് ...








