ജയരാജിന്റെ ഒറ്റാലിന് സുവര്‍ണ ചകോരം
തിരുവനന്തപുരം: 20ാംമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം മലയാള ചിത്രം ഒറ്റാലിന്. മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരവും നാറ്റ്പാക്ക് ഫിപ്രസി പുരസ്‌കാരങ്ങളും ജയരാജ് ...
തിരുവനന്തപുരം: 20ാംമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം മലയാള ചിത്രം ഒറ്റാലിന്. മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരവും നാറ്റ്പാക്ക് ഫിപ്രസി പുരസ്‌കാരങ്ങളും ജയരാജ് ...
സാഹിത്യവും സിനിമയും പരസ്പര പൂരകങ്ങളാണെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗേപാലകൃഷ്ണന്‍. ഇരുപതാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് കേരളാ ചലച്ചിത്ര അക്കാദമിയും കേരളാ സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ...
തിരുവനന്തപുരം പരിചയ സമ്പന്നരായ സിനിമാ നടന്മാര്‍ സിനിമകള്‍ക്ക് ആവശ്യമാണോയെന്നത് സിനിമാ ലോകം ചര്‍ച്ച ചെയ്യണമെന്ന് പ്രശസ്ത സിനിമാ സംവിധായകന്‍ ജയരായ്. ഇരുപതാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് ...
തിരുവനന്തപുരം: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന തുക അപര്യാപ്തമെന്ന് മേള ഡയറക്ടര്‍ ഷാജി എന്‍ കരുണ്‍. മൂന്ന് കോടി രൂപമാത്രമാണ് ഇപ്പോള്‍ മേളയ്ക്കായി അനുവദിച്ചിട്ടുള്ളത്.കുറഞ്ഞത് ഏഴരക്കോടി ...
കൊച്ചി: ഡിസംബര്‍ നാലുമുതല്‍ 11 വരെ തിരുവനന്തപുരത്തു നടക്കുന്ന 20-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ (ഐഎഫ്എഫ്കെ)ത്തില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 15,000 ആയി വര്‍ധിപ്പിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies