എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ
തിരുവനന്തപുരം : കേരളത്തിന്റെ പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി റിട്ട. ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥൻ ചുമതലയേൽക്കും. യു.ഡി.എഫ് ഭരണകൂടത്തിന്റെ ശുപാർശ അംഗീകരിച്ച് ഗവർണർ നിയമന ഉത്തരവിൽ ...








