സ്‌കൂൾ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പിയാൽ കോഴിയിറച്ചി സൗജന്യമായി നൽകുമെന്ന് പൗൾട്രി ഫാർമേഴ്‌സ് ട്രേഡേഴ്‌സ് സമിതി
തൃശൂർ: അടുത്ത സംസ്ഥാന കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുകയാണെങ്കിൽ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നൽകാൻ തയ്യാറാണെന്ന് പൗൾട്രി ഫാർമേഴ്‌സ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന ഭാരവാഹികൾ. സംസ്ഥാനത്ത് എവിടെ കലോത്സവം ...