അനന്തരം മാക്‌സിം കസാക്- എറയ് വ പ്രണയിനികള്‍ക്ക് ക്ഷേത്രത്തില്‍ മാംഗല്യം: ഹിന്ദു ആചാരപ്രകാരം വിവാഹത്തിനായി തെരഞ്ഞെടുത്തത് പുരാതനമായ ക്ഷേത്രത്തെ
തൃപ്പൂണിത്തുറ: റഷ്യന്‍ പ്രണയിതാക്കള്‍ക്ക് മാമല മുരിയമംഗലം ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തില്‍ മംഗല്യസാഫല്യം. ഇന്നലെ രാവിലെ മോസ്‌കോ വിസ്‌നി കൊവാസ്‌കി സ്വദേശി മാക്‌സിം കസാക്കും മോസ്‌കോ സ്വദേശിനിയായ ലിവിഡ് മിറ ...