കേരളത്തില്‍ തൊഴിലില്ലാത്തവര്‍ 35 ലക്ഷത്തില്‍ പരം: 8,026 ഡോക്ടര്‍മാര്‍, 42,597 എന്‍ജിനീയര്‍മാര്‍
കേരളത്തില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരടക്കം തൊഴില്ലാത്തവരുടെ എണ്ണം 35.89 ലക്ഷം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരാണിത്. ഇതില്‍ 8,026 ഡോക്ടര്‍മാരും 42,597 എന്‍ജിനീയര്‍മാരുമുള്‍പ്പെടുന്നു. ഓരോ വര്‍ഷവും ...