വരാനിരിക്കുന്ന ദുരന്തം അറിയാതെ കേതൻ; സിയ ഗോയലിന്റെ അച്ഛനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്
മുംബൈ : പുനെയിലെ ലോഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തപ്പെട്ട റിയൽ എസ്റ്റേറ്റ് വ്യാപാരിയായ കേതൻ അഗർവാളിന്റെ ഒരു പഴയ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൊലപാതകത്തിന് ...








