ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും
ഇന്ത്യൻ ദേശീയ ചലച്ചിത്ര അവാർഡിന്റെ 72 വർഷത്തെ ചരിത്രത്തിലാദ്യമായി പുരസ്കാര വിതരണ ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. എഴുപത്തിരണ്ടാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഗുജറാത്തിലെ നർമ്മദ ജില്ലയിലുള്ള ...








