Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

by Brave India Desk
Sep 7, 2026, 10:28 pm IST
in News, India, Entertainment
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ദേശീയ ചലച്ചിത്ര അവാർഡിന്റെ 72 വർഷത്തെ ചരിത്രത്തിലാദ്യമായി പുരസ്കാര വിതരണ ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. എഴുപത്തിരണ്ടാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഗുജറാത്തിലെ നർമ്മദ ജില്ലയിലുള്ള കെവാദിയയിലെ (ഏകതാ നഗർ) സ്റ്റാച്യൂ ഓഫ് യൂണിറ്റി പരിസരത്തുവെച്ച് സെപ്റ്റംബർ 22-ന് വിതരണം ചെയ്യും. രാഷ്ട്രപതി ദ്രൗപതി മുർമു ചടങ്ങിൽ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. 1954-ൽ ദേശീയ ചലച്ചിത്ര പുരസ്കാരം ആരംഭിച്ചതുമുതൽ ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് പ്രധാനമായും ഈ ചരിത്രപ്രസിദ്ധമായ ചടങ്ങ് നടന്നു വന്നിരുന്നത്.

ഇത്തവണത്തെ അവാർഡ് പട്ടികയിൽ മലയാള സിനിമാ ലോകത്തിനും വൻ നേട്ടങ്ങളാണ് ലഭിച്ചിട്ടുള്ളത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് മമ്മൂട്ടിയും ‘ചന്തു ചാമ്പ്യൻ’ എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ‘ആർട്ടിക്കിൾ 370’ എന്ന ചിത്രമാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ ചിത്രത്തിലെ അഭിനയത്തിന് യാമി ഗൗതമിന് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു. ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിലൂടെ രൺദീപ് ഹൂഡ മികച്ച നവാഗത സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.

Stories you may like

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

സ്റ്റാച്യൂ ഓഫ് യൂണിറ്റിയെ ആസ്പദമാക്കി ആനന്ദ് എൽ. റായ് നിർമ്മിച്ച ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി – ഏകതാ കാ പ്രതീക’ എന്ന ഡോക്യുമെന്ററിയും ഇത്തവണ അവാർഡിന് അർഹമായിരുന്നു. പുരസ്കാര വേദി ഗുജറാത്തിലേക്ക് മാറ്റുന്നതിലൂടെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ പ്രചാരം ലഭിക്കുമെന്നാണ് വിലയിരുത്തൽ. രാഷ്ട്രപതിയുടെ ഗുജറാത്ത് സന്ദർശനത്തിന്റെ ഭാഗമായാണ് അവാർഡ് വിതരണ ചടങ്ങും ഏകതാ നഗറിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കടുക്കുന്ന ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് കെവാദിയയിൽ പുരോഗമിക്കുന്നത്.

Tags: National Film AwardsEkta Nagarkevadiyagujarat
Share
Tweet
Send
Share

Latest stories from this section

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

Latest News

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies