ഖോഡ കോളനിയിൽ യുപി പോലീസിന്റെ ‘ഓപ്പറേഷൻ ക്ലീൻ സ്വീപ്’ ; ഗുണ്ടകളെയും കുറ്റവാളികളെയും തൂക്കിയെടുത്ത് പോലീസ് ; 20കാരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ലഖ്‌നൗ : ഉത്തർപ്രദേശിലെ കുപ്രസിദ്ധമായ ഖോഡ കോളനിയിൽ യുപി പോലീസിന്റെ തിരച്ചിലും ഒഴിപ്പിക്കൽ നടപടികളും തുടരുന്നു. 'ഓപ്പറേഷൻ ക്ലീൻ സ്വീപ്' എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിൽ കോളനിയിലെ ...








