Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഖോഡ കോളനിയിൽ യുപി പോലീസിന്റെ ‘ഓപ്പറേഷൻ ക്ലീൻ സ്വീപ്’ ; ഗുണ്ടകളെയും കുറ്റവാളികളെയും തൂക്കിയെടുത്ത് പോലീസ് ; 20കാരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

by Brave India Desk
Jun 2, 2026, 04:42 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ലഖ്‌നൗ : ഉത്തർപ്രദേശിലെ കുപ്രസിദ്ധമായ ഖോഡ കോളനിയിൽ യുപി പോലീസിന്റെ തിരച്ചിലും ഒഴിപ്പിക്കൽ നടപടികളും തുടരുന്നു. ‘ഓപ്പറേഷൻ ക്ലീൻ സ്വീപ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിൽ കോളനിയിലെ താമസക്കാരായ നിരവധി ഗുണ്ടകളെയും കുറ്റവാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയുടെ കൊലപാതകത്തെ തുടർന്നാണ് ഖോഡ കോളനിയിൽ പോലീസ് ശക്തമായ നടപടികളിലേക്ക് കടന്നത്. വിദ്യാർത്ഥിയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയായ 20 വയസ്സുകാരൻ ആസാദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

മെയ് 28നായിരുന്നു നവ്‌നീത് വിഹാർ സ്വദേശിയായ സൂര്യ പ്രതാപ് ചൗഹാൻ (17) എന്ന വിദ്യാർത്ഥി ക്രൂരമായി അക്രമിക്കപ്പെട്ട് കൊല്ലപ്പെട്ടിരുന്നത്. എട്ട് മാസം മുമ്പ് ബൈക്ക് ഓടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായത്. അസദും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ഫോൺ ചെയ്ത് കോളനിയിലെ ഒരു ഗോഡൗണിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ക്രൂരമായി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മെയ് 31 പുലർച്ചെ ഖോഡ കോളനിക്ക് സമീപം വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രതി ആസാദിനെ പോലീസ് വളയുകയും ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് ഇയാളെ വെടിവെച്ച് പിടികൂടുകയും ആയിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആസാദ് മരണത്തിന് കീഴടങ്ങി.

Stories you may like

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

സൂര്യയുടെ മരണത്തോടെ ഖോഡ കോളനിയിൽ വൻ സംഘർഷാവസ്ഥ ഉടലെടുത്തു. കുറ്റവാളികളെ വെടിവെച്ചുകൊല്ലണമെന്നും അവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും ഹൈന്ദവ സംഘടനകളും മൃതദേഹവുമായി പ്രതിഷേധിച്ചു. തുടർന്ന് ഖോഡ കോളനിയിൽ യുപി പോലീസ് പ്രത്യേക ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. ഖോഡ, ഇന്ദിരാപുരം പോലീസ് സ്റ്റേഷനുകളിലെ വൻ സംഘത്തെയാണ് ഇതിനായി വിന്യസിച്ചത്. നിലവിൽ ഖോഡ കോളനി പൂർണ്ണമായും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോളനിയിലെ ഗുണ്ടകളുടെയും കുറ്റവാളികളുടെയും വീടുകളിൽ പോലീസ് തിരച്ചിൽ തുടരുകയാണ്.

Tags: up policeuttarpradeshkhora colonyoperation clean sweep
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

Latest News

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies