ശരീരം തരുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്; വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നത് പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങളോടെ ആയിരിക്കില്ല പ്രകടമാകുന്നത്. രോഗം ഗുരുതരമാകുന്നതുവരെ ലക്ഷണങ്ങൾ വളരെ സൂക്ഷ്മമായി തുടരുന്നതിനാൽ ...









