ഒരു കിഡ്നി പോയാൽ അടുത്തത് വളരും; ജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് അവയവ മാഫിയ തഴച്ചു വളരുന്നു
ന്യൂഡൽഹി : നേപ്പാളിൽ ചില പ്രദേശങ്ങളിൽ അവയവ മാഫിയ തഴച്ച് വളരുന്നുവെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പല വികസ്വര രാജ്യങ്ങളിലും, ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും കടക്കെണിയിലും അകപ്പെട്ട് നട്ടം തിരിയുന്ന ...