കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി
ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിന് കുട്ടികൾക്ക് പ്രായപരിധി ഏർപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി. വിവരങ്ങൾ അറിയാനും അറിവ് നേടാനുമുള്ള കുട്ടികളുടെ അടിസ്ഥാന അവകാശത്തിന്റെ ഭാഗമാണ് ഇന്റർനെറ്റ് ഉപയോഗമെന്ന് ...








